Tuesday, March 31, 2020

mag

നമ്മുടെ സ്കൂൾ ബ്ലോഗ് മാഗസിനിലേക്ക് വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും സൃഷ്ടികൾ ക്ഷണിക്കുന്നു.
കഥ,കവിത,ലേഖനം,യാത്രാവിവരണം, കാർട്ടൂൺ,ചിത്രങ്ങൾ,പുസ്തകാസ്വാദനം ............... തുടങ്ങിയ സൃഷ്ടികളാകാം.
നിങ്ങളുടെ സൃഷ്ടികൾ ഫോട്ടോയെടുത്ത് താഴെ കൊടുത്ത നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക
അനിൽ സാർ  9645390940
ധന്യമിസ്സ്  9048501569
അമീർ സാർ  9961269210
മികച്ച സൃഷ്ടികൾ ബ്ലോഗ് മാഗസിനിൽ  പ്രസിദ്ധീകരിക്കുന്നതാണ്.

No comments:

01-06-2021