Tuesday, March 31, 2020

corona


കൊറോണകാലം വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സയ്യിദ് അബാൻ 7 ബി സംസാരിക്കുന്നു

mag

നമ്മുടെ സ്കൂൾ ബ്ലോഗ് മാഗസിനിലേക്ക് വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും സൃഷ്ടികൾ ക്ഷണിക്കുന്നു.
കഥ,കവിത,ലേഖനം,യാത്രാവിവരണം, കാർട്ടൂൺ,ചിത്രങ്ങൾ,പുസ്തകാസ്വാദനം ............... തുടങ്ങിയ സൃഷ്ടികളാകാം.
നിങ്ങളുടെ സൃഷ്ടികൾ ഫോട്ടോയെടുത്ത് താഴെ കൊടുത്ത നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക
അനിൽ സാർ  9645390940
ധന്യമിസ്സ്  9048501569
അമീർ സാർ  9961269210
മികച്ച സൃഷ്ടികൾ ബ്ലോഗ് മാഗസിനിൽ  പ്രസിദ്ധീകരിക്കുന്നതാണ്.

Tuesday, March 24, 2020

സ്കൂൾ ഭരണഘടനാ പ്രകാശനം റജുന   കുറുക്കാംപൊയിൽ നിർവഹിക്കുന്നു.
സ്പോർട്സ് ഡേ 2020 ഉദ്‌ഘാടനം  കെ.കെ. മുസ്‌തഫ നിർവഹിക്കുന്നു 

"വിദ്യാലയം പ്രതിഭകളിലേക്ക് "  ഫൈസൽ എളേറ്റിൽ 

ലോക അറബി ഭാഷ ദിനാചരണം (2019 )

"അമ്മ വായന " പുസ്തക വിതരണ ഉദ്‌ഘാടനം  എച്.എം അബ്ദുൽ ഷുക്കൂർ മാസ്റ്റർ നിർവഹിക്കുന്നു,
ആയിഷ നജയുടെ ചിത്ര പ്രദർശനം (5-3-2020)

Sunday, March 22, 2020

സബ്ജില്ല കലോത്സവം 2019-20 ഓവറോള്‍ ചാന്പ്യന്‍ ഷിപ്പ്

സാദരം2019  (അധ്യാപക ദിനം) മൂന്ന് തലമുറയില്‍പ്പെട്ട പ്രശസ്തരായ അധ്യാപകരെ ആദരിച്ചപ്പോള്‍
സ്കൂള്‍ റേഡിയോ  ഉദ്ഘാടനം:  ശ്രീ. സി എം അഹമ്മദ്  (ഗിറ്റാറിസ്റ്റ്)

ഹൈടക് ലാബ് ഉദ്ഘാടനം:  ശ്രീ. കാരാട്ട് റസാഖ് എം എല്‍ എ നിര്‍വ്വഹിക്കുന്നു

               ശിശുദിന റാലി  2019   ഫ്ലോഗ് ഓഫ്  ശ്രീ. മെഹറലി (ബി പി ഒ,കൊടുവള്ളി)
                       ഹോംലൈബ്രറി ഉദ്ഘാടനം:   ശ്രീ. മജീദ് മൂത്തേടത്ത് (നോവലിസ്റ്റ്)

Monday, March 16, 2020

CWSN

CWSN റിസോഴ്സ് റൂം ഇദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി.ഹുസൈൻ മാസ്റ്റർ നിർവഹിക്കുന്നു.(5-3-2020)

Thursday, March 12, 2020

ANNUAL


പഠനോത്സവവും വാർഷികവും കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി .പി.മിനി ഉദ്‌ഘാടനം ചെയ്യുന്നു

01-06-2021