Wednesday, October 12, 2011

ഓഡിറ്റോറിയം ഉദ്‌ഘാടനം


എസ് എസ്  എ  ഫണ്ട്‌  ഉപയോഗിച്ച് നിര്‍മിച്ച  സ്കൂള്‍ ഓഡിറ്റോറിയം   ഉദ്‌ഘാടനം കൊടുവള്ളി നിയോജകമണ്ഡലം  എം. ല്‍ .എ  വി .എം .ഉമ്മര്‍ മാസ്ടര്‍ നിര്‍വഹിച്ചു. സ്ക്കൂള്‍ ചരിത്രം (പടവുകള്‍ ) ജില്ല പഞ്ചായത്ത്‌  മെമ്പര്‍ ഷറഫുന്നിസ ടീച്ചര്‍  പ്രകാശനം ചെയ്തു. ശ്രീമതി .പി.ഗൌരി ,ശ്രീ .കെ .ആലി,ശ്രീ .കെ .മുഹമ്മദ്‌ ,ശ്രീമതി  സുഹ്റ ആഷിഖ് ,ശ്രീ .ടി .എം .അബദുല്‍ മജീദ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .ഹെഡ്മാസ്റ്റര്‍ പി .പി .സ്കറിയ സ്വാഗതവും പി .ടി .എ പ്രസിഡന്റ്റ്  പി സുധാകരന്‍ നന്ദിയും പറഞ്ഞു.  ഓഡിറ്റോറിയത്തിലെ  സൌണ്ട് സിസ്റ്റം ഒരിക്കിയിരിക്കുന്നത്  പി .ടി .എ ആണ് . 
ഓഡിറ്റോറിയം വി എം .ഉമ്മര്‍ മസ്ടര്‍ (MLA )   ഉദ്‌ഘാടനം ചെയ്യുന്നു 


കൂടുതല്‍  ഫോട്ടോകള്‍ ഇവിടെ                 

Tuesday, October 11, 2011

അക്വാടിക് ചാമ്പ്യന്മാര്‍സബ് ജില്ലാ അക്വാടിക്  മത്സരത്തില്‍ സബ് ജുനിയര്‍(ഗേള്‍സ്‌ ) വിഭാഗത്തില്‍ ജി എം യു പി എസ് എളെറ്റില്‍ ഓവറാള്‍ ചാമ്പ്യന്മാരയി .ഷാന ജാസ്മിന്‍ .ഓ.പി (VII.A  ),അജിഷ (VII.D ),മുബീന ഇ .കെ .(VII.D),അബ്ദുല്‍ ബാസിത് (VI.B ) എന്നിവരാണ്‌ ഈ വിജയം നേടിത്തന്നത് .

Saturday, October 1, 2011

പകര്‍ച്ചവ്യാധിപ്പെണ്ണ്

നജ് വ നസ്രിന്‍  VII.B


                              
]IÀ¨hym[n AXhsf amSn hnfn¨p
AhfXnsâ ASnabmbn XoÀ¶p.
HmÀt¯mÀ¯hÄ I®oÀ s]mgn¨p
kvt\lw e`n¡msX Ahfeªp


         ]me¸qaWapff XSn¨ icocw
                ]IÀ¨hym[nbpsS ASnabmbn amdn
                      ISemkp Xp©n AhÄ ]eXpsagpXn
            AhfpsS PohnX IY ...................


Imew Imäp t]m IS¶p t]mbn
ImWm In\mhpIÄ amªp t]mbn
ISemkp Xp©¯p Nfn ]nSn¨p
AhfpsS PohnX¯n\pw


                    acW thZ\ Ahsf Xn¶p XpS§n
AXhsf XfÀ¯n
                              kz]v\§fpsS sI«pIÄ Agnªp XpS§n
                                Ahfdnªnà acWw Ahsf ]nSn IqSnsb¶v


acW thZ\bm AhÄ ]pfªp
AhfpsS icocw ImänemSn
amemJamÀ Ahsf kzmKXw sNbvXp
sl, ]IÀ¨hym[ns¸s® \n\¡p kzmKXw           kzÀ¤¯nse ]qt´m¸neqsS
             AhÄ Dem¯o .................................. 
       Xsâ ]IÀ¨hym[n  ]nSn¨
 icochpambn..................
            BßmhpIÄ Ahsf i]n¨p
                                kz´w PohnXs¯  AhÄ shdp¯p.