Thursday, December 29, 2011

ചോദ്യമോ…………….? സംശയമോ………….?

ഫാത്തിമ രഹ്ന (VII.D )
(കൊടുവള്ളി സബ്ജില്ല കലോത്സവത്തില്‍  ഒന്നാം സ്ഥാനം നേടിയ  ചെറുകഥ) 


മുകളിലത്തെ  വെളളപുതപ്പ്  തണുപ്പിനായ്  വഴി മാറി.  പ്രകാശിക്കുന്ന  മാമൻ  ഇലകളിലൂടെ  ഒളി കണ്ണിട്ടു. ഇരുണ്ട ഭൂമിയിലേക്ക് കൃത്രിമ പുഞ്ചിരിയും വരുത്തിക്കൊണ്ട് അത് കണ്ണിനൊപ്പമുളള സഞ്ചാരം തുടങ്ങി. നിലം പതിച്ച മഴവെളളത്തിലും ഇരുണ്ട പുതപ്പിലും ഒരേ സമയം മാമനെ കാണുന്നതെന്തു കൊണ്ട്?  അനുവാദം ചോദിക്കാതെ  അയാളുടെ മനസ്സിലേക്ക് ചോദ്യം കടന്നുചെന്നു. നിലം പതിക്കാതെ അമ്പിളി എങ്ങനെയാണ് മുകളിൽ നിൽക്കുത്? മഴ പെയ്യുമ്പോൾ  എന്തു കൊണ്ടത് മഴക്കൊപ്പം നിലം പതിക്കുന്നില്ല?ചോദ്യം അയാളോട് മത്സരിച്ചു. ചോദ്യങ്ങളും സംശയങ്ങളും  അയാൾക്കൊരു ഹരമാണ്. പലപ്പോഴും  അയാൾ ചോദ്യങ്ങളോട്  തോറ്റു പിൻമാറാറുണ്ട്. ജീവിതത്തോട് മത്സരിച്ചു തോറ്റയാൾ പിന്നെ എങ്ങനെ ചോദ്യത്തോട്  തോൽക്കാതിരിക്കും! എല്ലാവരും ഉപേക്ഷിച്ചു പോയ അയാൾക്ക് ബന്ധമെന്നും  സ്വന്തമെന്നും പറയാൻ ബാക്കി കിടക്കുന്നത് കുറെ സംശയങ്ങളും ചോദ്യങ്ങളും മാത്രം.
                           

Sunday, December 25, 2011

 ആശംസാകാര്‍ഡ് നിര്‍മാണം  

കുട്ടികള്‍ക്ക് താല്‍പര്യവും ആവേശവും  പകര്‍ന്നു നല്‍കിയ ഒരു മത്സരമായിരുന്നു ആശംസാകാര്‍ഡ് നിര്‍മാണം . വിജയികള്‍ക്ക്  ഹെഡ്  മാസ്റ്റര്‍   പി .പി സ്കറിയ ട്രോഫികള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ബി .ര്‍.സി  ട്രെയിനര്‍ അബൂബക്കര്‍ മാസ്റ്റര്‍ പങ്കെടുത്തു..തിരഞ്ഞെടുക്കപ്പെട്ട ക്രിസ്മസ് -ന്യു യര്‍കാര്‍ഡ് കളുടെ പ്രദര്‍ശനവും നടത്തി .



എല്ലാവര്‍ക്കും ഹൃദ്യമായ  ക്രിസ്ത്മസ്  ആശംസകള്‍ 

Thursday, December 1, 2011

ഒരു പകല്‍ നേടിയത്

ഫാത്തിമ രഹ് ന .പി .കെ (VII.D )
(കൊടുവള്ളി സബ്ജില്ല വിദ്യാരംഗം സാഹിത്യോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ  ചെറുകഥ) 
Ing¡nsâ ]qapJs¯ Ip¦pa¸qhv IrXy\njvT sXän¡msX btYjvS Øm\¯p Xs¶ hncnªp. aSnb·msc DWÀ¯ms\¶ h®w AXv Xsâ {]Imis¯ \m\m`mKt¯¡pab¨p. BZyw Fgpt¶äXv Rm\msW¶ `mht¯msS ]qt¦mgn  Iqhn. Ip¦pa¸qhnsâ {iaw ^ens¨¶ h®w AbmfpsS I¬t]mfIÄ sasà Xpd¶p. t¢m¡nse kqNnIÄ Nen¡p¶ t]mse Ccp IrjvW aWnIfpw Xsâ tPmenbmcw`n¨p. AbmÄ sasà Fgpt¶äv ]qapJt¯¡v \S¶p
                                                

01-06-2021