ഒരു ലക്ഷം രൂപയടെ ഹാര്ഡ്വെയര് ഏറ്റുവാങ്ങി
ഹരിതവിദ്യാലയം റിയാലിടി ഷോയില്‍ പങ്കെടുത്ത വിദ്യാലയത്തിനുള്ള ഒരു ലക്ഷം രൂപയടെ ഹാര്ഡ്വെയര് കൊടുവള്ളി എ. ഇ .ഓ ഗോപിസാര്‍ ഹെഡ്മാസ്റ്റെര്‍ പി.പി സ്കറിയക്ക് കൈമാറി .ലാപ്ടോപുകള് ,ഹാന്ടി ക്യാം,ലാസര്‍ പ്രിന്റര്‍ ,സ്കാനെര്‍ തുടങ്ങിയവയാണ് ലഭിച്ചത് .ചടങ്ങില്‍ സ്കൂള്‍ ബ്ലോഗിന്റെ(ശലഭങ്ങള്‍ ) പ്രകാശനവും നടന്നു . ബി.ര്‍.സി ട്രെയിനര്‍ ടി.പി.അബൂബക്കര്‍ ,പി. ടി. എ.പ്രസിഡന്റ്റ് കെ .സുധാകരന് ,ശക്കൂര്‍ സര് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ് മാസ്ടര് പി.പി.സ്കറിയ സ്വാഗതവും എം. ടി സലീമാസ്റ്റര് നന്ദിയും നേര്‍ന്നു .
No comments:
Post a Comment