Friday, July 29, 2011


MOTHER P.T.A





L.P വിഭാഗം  അമ്മമാര്‍ക്ക്   വേണ്ടി  നടത്തിയ ബോധാവല്‍കരണക്ലാസ്സില്‍    ഷീജടീച്ചര്‍     ക്ലാസ്സെടുക്കുന്നു        

                                                                               

അലിഫ് ക്വിസ് ജില്ലാവിജയികള്‍
ജില്ല തലത്തില്‍ നടത്തിയ അലിഫ് ക്വിസില്‍ G.M.U.P  സ്ക്കൂളിനു ഒന്നാം സ്ഥാനം ലഭിച്ചു  








അലിഫ് ക്വിസ് വിജയികള്‍ക്കുള്ള ട്രോഫികള്‍  അജ് വത്  ജുമാനും  സഹല സനത്തിനും എ  ഇ  ഓ  ഗോപിസാര്‍ നല്‍കുന്നു  




       

Thursday, July 28, 2011

 ബ്ലോഗ്‌  സമര്‍പ്പണം  ചെയ്തു 
     വിദ്യാലയത്തിനുവേണ്ടി  നിര്‍മിച്ച ബ്ലോഗിന്റെ (ശലഭങ്ങള്‍)   സമര്‍പ്പണം എ .ഇ .ഓ ഗോപിസാര്‍ നിര്‍വഹിച്ചു .ബ്ലോഗിന്റെ "ഉപയോഗവും സാധ്യതകളും"  എന്ന വിഷയത്തെ അധികരിച്ച്  അബൂബക്കര്‍ മാസ്റ്റര്‍ (ബി ര്‍ സി ട്രൈനെര്‍ ) സംസാരിച്ചു .



ഒരു ലക്ഷം രൂപയടെ ഹാര്‍ഡ്‌വെയര്‍ ഏറ്റുവാങ്ങി 
              
ഹരിതവിദ്യാലയം റിയാലിടി  ഷോയില്‍ പങ്കെടുത്ത വിദ്യാലയത്തിനുള്ള ഒരു ലക്ഷം രൂപയടെ ഹാര്‍ഡ്‌വെയര്‍ കൊടുവള്ളി  എ. ഇ .ഓ ഗോപിസാര്‍ ഹെഡ്മാസ്റ്റെര്‍  പി.പി സ്കറിയക്ക് കൈമാറി .ലാപ്ടോപുകള്‍ ,ഹാന്‍ടി ക്യാം,ലാസര്‍ പ്രിന്‍റര്‍ ,സ്കാനെര്‍ തുടങ്ങിയവയാണ്  ലഭിച്ചത് .ചടങ്ങില്‍ സ്കൂള്‍ ബ്ലോഗിന്റെ(ശലഭങ്ങള്‍ )  പ്രകാശനവും നടന്നു . ബി.ര്‍.സി  ട്രെയിനര്‍ ടി.പി.അബൂബക്കര്‍ ,പി. ടി. എ.പ്രസിഡന്റ്റ്  കെ .സുധാകരന്‍  ,ശക്കൂര്‍ സര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ് മാസ്ടര്‍ പി.പി.സ്കറിയ സ്വാഗതവും എം. ടി സലീമാസ്റ്റര്‍ നന്ദിയും നേര്‍ന്നു .     



Monday, July 18, 2011

JRC
JRC വിദ്യാര്‍ഥികള്‍ സ്ക്രീന്‍ പ്രിന്റിങ്ങില്‍ പരിശീലനം നേടുന്നു 

Saturday, July 16, 2011

അക്കാദമിക് പ്രോജക്ടുകള്‍- 2011-12

                                           * ഗണിതായനം
                                                        * പത്രം ഒരു  മിത്രം
                                                        * സീപ് 
                                                        *ഹാങ്ങിംഗ് ഗാര്‍ഡന്‍




V.M.UMMER MASTER M.L.A INAUGURATES ACADEMIC PROJECTS

Sunday, July 10, 2011

               "ശലഭങ്ങള്‍  പറഞ്ഞത്"   ശ്രദ്ധേയമായ
                             സര്‍ഗാവിഷ്കാരം   
                                                                                           വിദ്യാര്‍ത്ഥികളുടെ  സര്‍ഗസൃഷ്ടിയായ  ശലഭങ്ങള്‍     പറഞ്ഞത്  ഏറെ  ശ്രദ്ധിക്കപ്പെടുന്നു. കുട്ടികളുടെ  കഥകളും കവിതകളും  ലേഖനങ്ങളും കൊണ്ട്  സമ്പന്നമാണ്  ഈ  മാഗസിന്‍ . കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും     മികവു പുലര്‍ത്തുന്ന  ഈ  സാഹിത്യസൃഷ്ടി വിദ്യലയമികവിന്റെ  മറ്റൊരു  നിദാനമായി  നിലകൊള്ളുന്നു .

Wednesday, July 6, 2011

Hindi Bhasha Club

हिन्दी ' वाचन  कोना ' 

सभी  कक्षा ओं  में अतिरिक्त  वाचन  की  सामग्रियों  उपलाब्ट  करना


Hindi  VAYANAMOOLA  is inaugurated by Vijaya teacher(B.R.C Koduvally) 



                                                                                                                        



  


         

            
                                                                                                              

Monday, July 4, 2011

                                            Haritha vidyalayam reality show

01-06-2021