( ഐ. ടി പഠനത്തിനു കൂടുതല്‍ സൗകര്യം )
കോഴിക്കോട് എം. പി ശ്രീ എം .കെ രാഘവന്‍റെയും കൊടുവള്ളി എം.എല്‍.... .എ ശ്രീ വി .എം ഉമ്മര്‍ മാസറ്ററുടെയും പ്രാദേശിക വികസനഫണ്ടുകളില്‍നിന്നു എളേറ്റില്‍ ജി.എം.യു. പി സ്ക്കൂളിനു അനുവദിച്ച കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം ശ്രീ വി. എം ഉമ്മര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു . ഈ അക്കാദമിക വര്‍ഷത്തെ പ്രോജറ്റുകള്‍ കിഴക്കോത്ത് പഞ്ചായത്ത് സ്റ്റാണ്ടിഗ് കമ്മിറ്റി ചെയര്‍ പേഴ്സന്‍ ശ്രീമതി റംല മാക്കാട്ടുപോയില്‍ ഉദ്ഘാടനം ചെയ്തു .സൗജന്യ യുണിഫോം വിതരണ ഉദ്ഘാടനം കൊടുവള്ളി ബി. പി. ഒ ശ്രീ മുഹമ്മദ് അഷ്‌റഫ് എ. പി നിര്‍വഹിച്ചു .കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി. ടി വനജ ആധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സുഹ്റ ആഷിക് ,പി ടി എ പ്രസിഡണ്ട് സമദ് വട്ടോളി ,സിനിയര്‍ അസിസ്റ്റന്റ് അബ്ദുല്‍ ശക്കൂര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു .ഹെഡ്മാസ്റ്റര്‍ പി .പി സ്കറിയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. കെ മുഹമ്മദലി നന്ദിയും പറഞ്ഞു .
കൂടുതല്‍ ഫോടോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ ഫോടോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
1 comment:
തരക്കേടില്ല
Post a Comment