കൊടുവള്ളി സബ്ജില്ല വിദ്യാരംഗം സാഹിത്യോല്സവത്തില് ഏറ്റവും കൂടുതല്‍ പോയന്റ് നേടി ജി എം യു പി എസ് എളേറ്റില്‍  ഒന്നാം സ്ഥാനത്തെത്തി .സബ്ജില്ല ഗണിതശാത്രമേളയിലും( യു  പി വിഭാഗം ) ഓവറോള്‍ ചാമ്പ്യന്‍ഷിപ്  എളേറ്റിലിനുതന്നെ.എല്‍ പി വിഭാഗം ഗണിതമേളയില്‍ രണ്ടാം സ്ഥാനവും നേടാന്‍  കഴിഞ്ഞു . പ്രവൃര്‍ത്തി പരിചയമേളയില്‍ എല്‍ പി വിഭാഗത്തിലും യു പി വിഭാഗത്തിലും രണ്ടാം സ്ഥാനം ഈ വിദ്യാലയത്തിനു തന്നെ.ഐ ടി മേളയിലെ  മൂന്നു മത്സരയിനത്തിലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടാനും കഴിഞ്ഞു .സാമൂഹ്യ ശാസ്ത്ര മേളയിലും തിളക്കമാര്‍ന്ന വിജയമുണ്ട് .
വിദ്യാരംഗം സാഹിത്യോല്സവത്തില്   ഓവറോള്‍ ചാമ്പ്യന്‍ഷിപ്  നേടിയ ടീം
ഗണിതശാത്രമേളയില് ( യു  പി വിഭാഗം ) ഓവറോള്‍ ചാമ്പ്യന്‍ഷിപ്  നേടിയ ടീം 
 
1 comment:
അഭിനന്ദനങ്ങള്‍ ..!
Post a Comment