"ശലഭങ്ങള്‍ പറഞ്ഞത്" ശ്രദ്ധേയമായ
സര്‍ഗാവിഷ്കാരം
വിദ്യാര്‍ത്ഥികളുടെ സര്‍ഗസൃഷ്ടിയായ ശലഭങ്ങള്‍ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെടുന്നു. കുട്ടികളുടെ കഥകളും കവിതകളും ലേഖനങ്ങളും കൊണ്ട് സമ്പന്നമാണ് ഈ മാഗസിന്‍ . കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മികവു പുലര്‍ത്തുന്ന ഈ സാഹിത്യസൃഷ്ടി വിദ്യലയമികവിന്റെ മറ്റൊരു നിദാനമായി നിലകൊള്ളുന്നു .
No comments:
Post a Comment