QUIZ TIME ANSWER

30.റിപ്പബ്ലിക്ക് ദിന ക്വിസ്

1. 2020 ല്‍ ഇന്ത്യ എത്രാമത്തെ റിപ്പബ്ലിക്ക് ദിനമാണ് ആഘൊഷിച്ചത്?

A.71

2. ഇന്ത്യന്‍ ഭരണഘടന തെയ്യാറാക്കാന്‍ എടുത്ത സമയം?

A. 2 വർഷം 11 മാസം 18 ദിവസം

3. ഇന്ത്യന്‍ ഭരണ ഘടനയുടെ കവര്‍ പേജ് തെയ്യാറാക്കിയ ചിത്രകാരന്‍?

A.നന്ദലാൽ ബോസ്

4. ഇന്ത്യയുടെ ഒന്നാമത്തെ റിപ്പബ്ലിക്ക് ദിനത്തിലെ മുഖ്യ അതിഥി ?

A.അഹമ്മദ് സുകാർണോ (ഇന്തോനേഷ്യൻ പ്രസിഡന്റ്)

5. റിപ്പബ്ലിക്ക് എന്ന പദത്തിന്റെ അര്‍ഥം ?

A.ജനക്ഷേമ രാഷ്ട്രം

6. റിപ്പബ്ലിക്ക് ദിന പരേഡ് ആരംഭിക്കുന്നത് എവിടെ നിന്ന് ?

A.രാഷ്ട്രപതി  ഭവനിൽ 

7. രാജ്യ സഭ അംഗങ്ങളുടെ കാലാവധി എത്ര?

A.6 വർഷം

8. ഇന്ത്യയുടെ ദേശീയ ഗീതം ഏത് ഭാഷയിലാണ്?

A. സംസ്കൃതം

9. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തെ ഇന്ത്യയുടെ രാഷ്ടീയ ജാതകം എന്ന് വിശേഷിപ്പിച്ചത് ആര് ?

A.കെ.എം മുൻഷി

10. ആധുനിക ജനാധിപത്യത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ?

A. ബ്രിട്ടൺ

29.സുഗതകുമാരി അനുസ്മരണ ക്വിസ്

1. അഭയമറ്റവരുടെ അമ്മ എന്നറിയപ്പെടുന്ന കവിയത്രി ആര്?
A.സുഗതകുമാരി  
2. മഥുരക്ക് പോവുന്ന കൃഷ്ണനെ കുറിച്ച് സുഗതകുമാരി ടീച്ചർ എഴുതിയ കവിതയുടെ പേര് എന്ത്?
A.കൃഷ്‌ണാ നീ എന്നെ അറിയില്ല 
3. ഏത് കാവ്യസമാഹാരത്തോടെയാണ് സുഗതകുമാരി ടീച്ചർ കാവ്യലോകത്തേക്ക് വന്നത്?
A.മുത്തുചിപ്പി
4. മലയാളത്തിലെ  പ്രശസ്ത കവിയായിരുന്ന സുഗതകുമാരി ടീച്ചറുടെ പിതാവിന്റെ പേര് ?
A.ബോധേശ്വരൻ
5. സുഗതകുമാരി ടീച്ചർ പത്രാധിപരായിരുന്ന  മാസിക ഏത് ?
A.തളിര് 
6. സുഗതകുമാരി ടീച്ചർ മാനസിക രോഗമുള്ളവർക്ക് വേണ്ടി നിർമ്മിച്ച സ്ഥാപനത്തിന്റെ പേര്?
A.പരിചരണാലയം
7. സുഗതകുമാരി ടീച്ചർ കുട്ടികൾക്ക് വേണ്ടി രചിച്ച കൃതി താഴെ പറയുന്നവയിൽ ഏതാണ്?( രാത്രിമഴ, വാഴത്തേൻ, മുത്തുചിപ്പി)
A.വാഴത്തേൻ
8. സുഗതകുമാരി ടീച്ചർ ജനിച്ച വർഷം?
A.1934
9. ആദ്യ വൃക്ഷമിത്ര പുരസ്കാരം ലഭിച്ച കവിയത്രി ആര്?
A.സുഗതകുമാരി
10. സുഗതകുമാരി ടീച്ചർക്ക് സരസ്വതി സമ്മാനം ലഭിച്ച വർഷം?
A. 2013

No comments:

01-06-2021