ഓവറോള്‍ നേടിയ സ്കൂള്‍ ടീം |
കൊടുവള്ളി സബ്ജില്ലാ കായികമേളയില്‍ ജി.എം.യു.പി.സ്കൂളിനു ചരിത്രവിജയം .ചിട്ടയായ പരിശീലനത്തിലൂടെ ഈ വര്‍ഷത്തെ യു.പി.വിഭാഗം ഓവറാള്‍ കിരീടം നാം നേടിയെടുത്തു.കുട്ടികളെ പരിശീലിപ്പിക്കാന്‍ ഒരു ഗ്രൌണ്ട് പോലുമില്ല എന്നത് ഈ വിജയത്തിനു മാറ്റുകൂട്ടുന്നു.കയികാധ്യാപകയായ സുജതാട്ടീച്ചറുടെ പരിമിതികളെ നിഷ്പ്രഭമാക്കുന്ന പരിശീലനമാണ് നമ്മെ ഈ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്.യു.പി.വിഭാഗം വ്യക്തിഗത ചാമ്പ്യന്‍ഷിപ് 7 E ക്ലാസ്സില്‍ പഠിക്കുന്ന ഫാത്തിമ ഷെറിന്‍.K.W നേടി .
കൂടുതല്‍ ഫോട്ടോകള്‍ ഇവിടെ
No comments:
Post a Comment