ഹിരോഷിമ - നാഗസാക്കി ദിനങ്ങള്‍ ആചരിച്ചു.    
               ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍  ഹിരോഷിമ-നാഗസാക്കി ദിനങ്ങള്‍ ഗംഭീരമായി ആചരിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്ബ്  യുദ്ധ വിരുദ്ധ സന്ദേശ ക്യാന്‍വാസ് ,റാലി ,സഡാക്കോ കൊക്കുകളുടെ നിര്‍മാണം എന്നിവ സംഘടിപ്പിച്ചു .ശാസ്ത്രക്ലബ്ബ്  യുദ്ധ വിരുദ്ധ ഉപവാസവും  കൊളാഷ് പ്രദര്‍ശനാവും  നടത്തി .
 യുദ്ധവിരുദ്ധ സന്ദേശമുയര്‍ത്തി സഡാക്കോ കൊക്കുകള്‍ 
 
1 comment:
good
Post a Comment