പരിസ്ഥിതിദിന ചുമര്പത്രിക
ഹിരോഷിമ - നാഗസാക്കി ദിനങ്ങള്‍ ആചരിച്ചു.
സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ-നാഗസാക്കി ദിനങ്ങള്‍ ഗംഭീരമായി ആചരിച്ചു. യുദ്ധ വിരുദ്ധ സന്ദേശ ക്യാന്‍വാസ് ,റാലി ,സഡാക്കോ കൊക്കുകളുടെ നിര്‍മാണം എന്നിവ സംഘടിപ്പിച്ചു .
more photos
ഓസോണ്‍ ദിനം ആചരിച്ചു
ഓസോണ്‍ ദിനത്തിന്റെ ഭാകമായി ബോധാവല്കരണവും സ്കൂള്‍ വളപ്പില്‍ തൈനടലും നടത്തി .