Clubs

Science club
Social science 
 Maths Club










VEDIO-GANITHA LAB


ബാങ്ക് 
           ബങ്കിന്റെ   പ്രവര്‍ത്തനം  പരിയപ്പെടുന്നതിന്റെ ഭാഗമായി വിവിധ ക്ലാസ്സുകളിലെ കുട്ടികള്‍ ബാങ്ക് ഒരുക്കി. രസകരമായ ഈ പ്രവര്‍ത്തനത്തില്‍ കുട്ടികള്‍ താല്പര്യത്തോടെയാണ്  പങ്കെടുത്തത് .


More photos here
                                         





സ്കൂള്‍ ഗണിതശാസ്ത്രമേള നടത്തി 
  ഗണിത ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗണിതമേള സംഘടിപ്പിച്ചു .പസ്സില്‍സ്,നമ്പര്‍ ചാര്‍ട്ട്,ജോമാട്രികല്‍ ചാര്‍ട്ട് എന്നീ  ഇനങ്ങളിലായിരുന്നു മത്സരം .മത്സരത്തില്‍ 50 കുട്ടികള്‍ പങ്കെടുത്തു.