Thursday, December 29, 2011

ചോദ്യമോ…………….? സംശയമോ………….?

ഫാത്തിമ രഹ്ന (VII.D )
(കൊടുവള്ളി സബ്ജില്ല കലോത്സവത്തില്‍  ഒന്നാം സ്ഥാനം നേടിയ  ചെറുകഥ) 


മുകളിലത്തെ  വെളളപുതപ്പ്  തണുപ്പിനായ്  വഴി മാറി.  പ്രകാശിക്കുന്ന  മാമൻ  ഇലകളിലൂടെ  ഒളി കണ്ണിട്ടു. ഇരുണ്ട ഭൂമിയിലേക്ക് കൃത്രിമ പുഞ്ചിരിയും വരുത്തിക്കൊണ്ട് അത് കണ്ണിനൊപ്പമുളള സഞ്ചാരം തുടങ്ങി. നിലം പതിച്ച മഴവെളളത്തിലും ഇരുണ്ട പുതപ്പിലും ഒരേ സമയം മാമനെ കാണുന്നതെന്തു കൊണ്ട്?  അനുവാദം ചോദിക്കാതെ  അയാളുടെ മനസ്സിലേക്ക് ചോദ്യം കടന്നുചെന്നു. നിലം പതിക്കാതെ അമ്പിളി എങ്ങനെയാണ് മുകളിൽ നിൽക്കുത്? മഴ പെയ്യുമ്പോൾ  എന്തു കൊണ്ടത് മഴക്കൊപ്പം നിലം പതിക്കുന്നില്ല?ചോദ്യം അയാളോട് മത്സരിച്ചു. ചോദ്യങ്ങളും സംശയങ്ങളും  അയാൾക്കൊരു ഹരമാണ്. പലപ്പോഴും  അയാൾ ചോദ്യങ്ങളോട്  തോറ്റു പിൻമാറാറുണ്ട്. ജീവിതത്തോട് മത്സരിച്ചു തോറ്റയാൾ പിന്നെ എങ്ങനെ ചോദ്യത്തോട്  തോൽക്കാതിരിക്കും! എല്ലാവരും ഉപേക്ഷിച്ചു പോയ അയാൾക്ക് ബന്ധമെന്നും  സ്വന്തമെന്നും പറയാൻ ബാക്കി കിടക്കുന്നത് കുറെ സംശയങ്ങളും ചോദ്യങ്ങളും മാത്രം.
                           

Sunday, December 25, 2011

 ആശംസാകാര്‍ഡ് നിര്‍മാണം  

കുട്ടികള്‍ക്ക് താല്‍പര്യവും ആവേശവും  പകര്‍ന്നു നല്‍കിയ ഒരു മത്സരമായിരുന്നു ആശംസാകാര്‍ഡ് നിര്‍മാണം . വിജയികള്‍ക്ക്  ഹെഡ്  മാസ്റ്റര്‍   പി .പി സ്കറിയ ട്രോഫികള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ബി .ര്‍.സി  ട്രെയിനര്‍ അബൂബക്കര്‍ മാസ്റ്റര്‍ പങ്കെടുത്തു..തിരഞ്ഞെടുക്കപ്പെട്ട ക്രിസ്മസ് -ന്യു യര്‍കാര്‍ഡ് കളുടെ പ്രദര്‍ശനവും നടത്തി .



എല്ലാവര്‍ക്കും ഹൃദ്യമായ  ക്രിസ്ത്മസ്  ആശംസകള്‍ 

Thursday, December 1, 2011

ഒരു പകല്‍ നേടിയത്

ഫാത്തിമ രഹ് ന .പി .കെ (VII.D )
(കൊടുവള്ളി സബ്ജില്ല വിദ്യാരംഗം സാഹിത്യോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ  ചെറുകഥ) 
Ing¡nsâ ]qapJs¯ Ip¦pa¸qhv IrXy\njvT sXän¡msX btYjvS Øm\¯p Xs¶ hncnªp. aSnb·msc DWÀ¯ms\¶ h®w AXv Xsâ {]Imis¯ \m\m`mKt¯¡pab¨p. BZyw Fgpt¶äXv Rm\msW¶ `mht¯msS ]qt¦mgn  Iqhn. Ip¦pa¸qhnsâ {iaw ^ens¨¶ h®w AbmfpsS I¬t]mfIÄ sasà Xpd¶p. t¢m¡nse kqNnIÄ Nen¡p¶ t]mse Ccp IrjvW aWnIfpw Xsâ tPmenbmcw`n¨p. AbmÄ sasà Fgpt¶äv ]qapJt¯¡v \S¶p
                                                

Monday, November 28, 2011

ഇരട്ട ഓവറോള്‍

 സബ്ജില്ല കലോത്സവത്തില്‍  ജനറല്‍ വിഭാഗത്തിലും അറബികിലും ഓവറോള്‍ കിരീടം നേടി ജി എം യു പി എസ് എളെറ്റില്‍ വീണ്ടും  ചരിത്രം കുറിച്ചു.ജനറല്‍ വിഭാഗത്തില്‍ പങ്കെടുത്ത 15 ഇനത്തില്‍ 14 ഇനത്തിലും എ ഗ്രേഡ്  നേടിയാണ്‌ ഈ ഉജ്ജ്വല വിജയം നേടിയത് .എല്‍ പി വിഭാഗം അറബികില്‍ രണ്ടാം സ്ഥാനവും ഈ വിദ്യാലയത്തിനു തന്നെ .അനുമോദനയോഗത്തില്‍ കിഴക്കോത്ത്പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ അബ്ദുറഹിമാന്‍ ,വാര്‍ഡ്‌ മെമ്പര്‍ മനോജ്‌ ,ഹെട്മാസ്ടര്‍ പി .പി.സ്കറിയ ,ജെനറല്‍ കണ്വീനര്‍ ദിലീപ് മാസ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .വിജയികള്‍ക്കുള്ള സര്ട്ടിഫിക്കെട്ടുകളും ട്രോഫികളും  വൈസ് പ്രസിഡന്റ് കെ അബ്ദുറഹിമാന്‍ വിതരണം ചെയ്തു .                                                                  
ഓവറോള്‍ നേടിയ സ്കൂള്‍ ടീം 


പഞ്ചായത്ത്‌ ഭാരവാഹികള്‍ വിദ്യാലയം സന്ദര്‍ശിച്ചു

  ഘടക സ്ഥാപനങ്ങളുംമായുള്ള ബന്ധം മെച്ചപ്പെടുത്തല്‍  ,സദ്ഭരണം ,സുഗമമായ ഓഫീസ് മാനെജ്മെന്റ്  തുടങ്ങിയ ലക്ഷ്യത്തോടെ കിഴക്കോത്ത് പഞ്ചായത്ത്‌ അംഗങ്ങളും  സെക്രടറിയും  സ്കൂള്‍ സന്ദര്‍ശിച്ചു.ഇതോടനുബന്ധിച്ച്  നടന്ന യോഗത്തില്‍ പ്രസിന്റ്റ്  യു.പി നഫീസ ,വൈസ് പ്രസിന്റ്റ് കെ .അബ്ദുറഹിമാന്‍ ,സ്റ്റാന്‍ണ്ടിംഗ്  കമ്മിറ്റി അധ്യക്ഷന്‍മാരായ റംല ,വനജ ,കുഞ്ഞായന്കുട്ടി മാസ്ടര്‍,പഞ്ചായത്ത്‌ സെക്രടറി   ജൈസന്‍ ,ഹട്മാസ്ടര്‍ പി .പി. സ്കറിയ തുടങ്ങിയവര്‍ സംസാരിച്ചു.സ്കൂളിന്റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്താന്‍ കളിസ്ഥലം ,മാലിന്യ ശുദ്ധീകരണ പ്ലാന്റ് ,പുകയില്ലാത്ത അടുപ്പ്‌ ,സ്ക്കൂള്‍ ബസ്‌  തുടങ്ങിയ ആവശ്യങ്ങള്‍ ചച്ചയില്‍ ഉന്നയിക്കപ്പെട്ടു.ഫണ്ടിന്ടെ ലഭ്യത ക്കനുസരിച്ച്  തീരുമാനമെടുക്കാമെന്ന്  പ്രസിന്റ്റ് അറിച്ചു. 

യോഗത്തില്‍  പഞ്ചായത്ത്‌  പ്രസിഡന്റ്റ്  യു.പി നഫീസ  സംസാരിക്കുന്നു 

                            കൂടുതല്‍ ഫോട്ടോകള്‍ ഇവടെ

Monday, November 14, 2011

കായികമേളയില്‍ ചരിത്രവിജയം

         സബ്ജില്ല  കായികമേളയില്‍  തിളക്കമാര്‍ന്ന  പ്രകടനം  കാഴ്ച  വെക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ്  അധ്യാപകരും   വിദ്യാര്‍ഥികളും.ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍  തലനാരിഴക്കുള്ള വ്യത്യാസത്തിനാണ്  ഓവര്‍ ആള്‍  ചാപ്യന്ഷിപ്  നഷ്ടമായത് . രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നെങ്കിലും യു പി കിഡിസ്(പെണ്‍കുട്ടികള്‍) ഓവര്‍ ഓളും എല്‍ പി കിഡിസ് (ബോയ്സ് ) രണ്ടാം സ്ഥാനവും നമുക്കുണ്ട് . കൂടാതെ എല്‍പി വിഭാഗം കിഡിസില്‍ ആണ്‍കുട്ടികളുടെയും പെണ്കുട്ടികെളുടെയും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും നാം നേടി .കായിക അധ്യാപികയായ സുജാത ട്ടീച്ചറുടെ ചിട്ടയായ പരിശീലനമാണ് തിളക്കമാര്‍ന്ന  ഈ  വിജയം  സമ്മാനിച്ചത്‌ .

                     യു പി കിഡിസ്(പെണ്‍കുട്ടികള്‍) ഓവര്‍ ഓള്‍  ടീം 
                            
                      കൂടുതല്‍ ഫോടോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
                     

Thursday, November 10, 2011

വിദ്യാരംഗം ചാമ്പ്യന്‍ഷിപ്പോടെ വിജയത്തേരോട്ടം തുടങ്ങി

  കൊടുവള്ളി സബ്ജില്ല വിദ്യാരംഗം സാഹിത്യോല്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടി ജി എം യു പി എസ് എളേറ്റില്‍  ഒന്നാം സ്ഥാനത്തെത്തി .സബ്ജില്ല ഗണിതശാത്രമേളയിലും( യു  പി വിഭാഗം ) ഓവറോള്‍ ചാമ്പ്യന്‍ഷിപ്  ളേറ്റിലിനുതന്നെ.എല്‍ പി വിഭാഗം ഗണിതമേളയില്‍ രണ്ടാം സ്ഥാനവും നേടാന്‍  കഴിഞ്ഞു . പ്രവൃര്‍ത്തി പരിചയമേയില്‍ എല്‍ പി വിഭാഗത്തിലും യു പി വിഭാഗത്തിലും രണ്ടാം സ്ഥാനം ഈ വിദ്യാലയത്തിനു തന്നെ.ഐ ടി മേളയിലെ  മൂന്നു മത്സരയിനത്തിലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടാനും കഴിഞ്ഞു .സാമൂഹ്യ ശാസ്ത്ര മേളയിലും തിളക്കമാര്‍ന്ന വിജയമുണ്ട് .


വിദ്യാരംഗം സാഹിത്യോല്സവത്തില്‍   ഓവറോള്‍ ചാമ്പ്യന്‍ഷിപ്  നേടിയ ടീം



ഗണിതശാത്രമേളയില്‍ ( യു  പി വിഭാഗം ) ഓവറോള്‍ ചാമ്പ്യന്‍ഷിപ്  നേടിയ ടീം 




Sunday, November 6, 2011

ഹൃദ്യമായ ബലിപെരുന്നാള്‍ ആശംസകള്‍


.

Wednesday, October 12, 2011

ഓഡിറ്റോറിയം ഉദ്‌ഘാടനം


എസ് എസ്  എ  ഫണ്ട്‌  ഉപയോഗിച്ച് നിര്‍മിച്ച  സ്കൂള്‍ ഓഡിറ്റോറിയം   ഉദ്‌ഘാടനം കൊടുവള്ളി നിയോജകമണ്ഡലം  എം. ല്‍ .എ  വി .എം .ഉമ്മര്‍ മാസ്ടര്‍ നിര്‍വഹിച്ചു. സ്ക്കൂള്‍ ചരിത്രം (പടവുകള്‍ ) ജില്ല പഞ്ചായത്ത്‌  മെമ്പര്‍ ഷറഫുന്നിസ ടീച്ചര്‍  പ്രകാശനം ചെയ്തു. ശ്രീമതി .പി.ഗൌരി ,ശ്രീ .കെ .ആലി,ശ്രീ .കെ .മുഹമ്മദ്‌ ,ശ്രീമതി  സുഹ്റ ആഷിഖ് ,ശ്രീ .ടി .എം .അബദുല്‍ മജീദ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .ഹെഡ്മാസ്റ്റര്‍ പി .പി .സ്കറിയ സ്വാഗതവും പി .ടി .എ പ്രസിഡന്റ്റ്  പി സുധാകരന്‍ നന്ദിയും പറഞ്ഞു.  ഓഡിറ്റോറിയത്തിലെ  സൌണ്ട് സിസ്റ്റം ഒരിക്കിയിരിക്കുന്നത്  പി .ടി .എ ആണ് . 
ഓഡിറ്റോറിയം വി എം .ഉമ്മര്‍ മസ്ടര്‍ (MLA )   ഉദ്‌ഘാടനം ചെയ്യുന്നു 


കൂടുതല്‍  ഫോട്ടോകള്‍ ഇവിടെ                 

Tuesday, October 11, 2011

അക്വാടിക് ചാമ്പ്യന്മാര്‍



സബ് ജില്ലാ അക്വാടിക്  മത്സരത്തില്‍ സബ് ജുനിയര്‍(ഗേള്‍സ്‌ ) വിഭാഗത്തില്‍ ജി എം യു പി എസ് എളെറ്റില്‍ ഓവറാള്‍ ചാമ്പ്യന്മാരയി .ഷാന ജാസ്മിന്‍ .ഓ.പി (VII.A  ),അജിഷ (VII.D ),മുബീന ഇ .കെ .(VII.D),അബ്ദുല്‍ ബാസിത് (VI.B ) എന്നിവരാണ്‌ ഈ വിജയം നേടിത്തന്നത് .

Saturday, October 1, 2011

പകര്‍ച്ചവ്യാധിപ്പെണ്ണ്

നജ് വ നസ്രിന്‍  VII.B






                              
]IÀ¨hym[n AXhsf amSn hnfn¨p
AhfXnsâ ASnabmbn XoÀ¶p.
HmÀt¯mÀ¯hÄ I®oÀ s]mgn¨p
kvt\lw e`n¡msX Ahfeªp


         ]me¸qaWapff XSn¨ icocw
                ]IÀ¨hym[nbpsS ASnabmbn amdn
                      ISemkp Xp©n AhÄ ]eXpsagpXn
            AhfpsS PohnX IY ...................


Imew Imäp t]m IS¶p t]mbn
ImWm In\mhpIÄ amªp t]mbn
ISemkp Xp©¯p Nfn ]nSn¨p
AhfpsS PohnX¯n\pw


                    acW thZ\ Ahsf Xn¶p XpS§n
AXhsf XfÀ¯n
                              kz]v\§fpsS sI«pIÄ Agnªp XpS§n
                                Ahfdnªnà acWw Ahsf ]nSn IqSnsb¶v


acW thZ\bm AhÄ ]pfªp
AhfpsS icocw ImänemSn
amemJamÀ Ahsf kzmKXw sNbvXp
sl, ]IÀ¨hym[ns¸s® \n\¡p kzmKXw



           kzÀ¤¯nse ]qt´m¸neqsS
             AhÄ Dem¯o .................................. 
       Xsâ ]IÀ¨hym[n  ]nSn¨
 icochpambn..................
            BßmhpIÄ Ahsf i]n¨p
                                kz´w PohnXs¯  AhÄ shdp¯p.  

Thursday, September 8, 2011



എല്ലാവര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍

Saturday, September 3, 2011

മികവിനുള്ള അംഗീകാരം വീണ്ടും


                വിദ്യാഭ്യാസ  ഉപജില്ലയിലെ ഏറ്റവും നല്ല പി ടി എ ക്കുള്ള  അവാര്‍ഡിന്  ജി. എം .യു. പി സ്കൂള്‍, ളേറ്റില്‍  അര്‍ഹമായി.      വിദ്യാലയത്തിന്റെ  ഭൌതികവും  അക്കാദമികവുമായ  പുരോഗതിക്കുവേണ്ടി പി.ടി.എ  ഏറ്റെടുത്ത്   നടപ്പാക്കിയ  പ്രവര്‍ത്തനങ്ങളാണ്  ഈ  അംഗീകാരം  നേടിക്കൊടുത്തത്. വിദ്യാലയത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷം നടന്ന  പ്രവര്‍ത്തനങ്ങളാണ്  ജൂറി വിലയിരുത്തിയത്. സുസജ്ജമായ ഒരു ലാബും  ലൈബ്രറിയും  ഒരുക്കാനും  മുന്ന്  ലക്ഷം രൂപ  ചെലവില്‍ കുടിവെള്ളസംവിധാനം പൂര്‍തീകരിക്കാനും  ഇക്കാലയളവില്‍ പി.ടി.എക്ക്  കഴിഞ്ഞു.  വിദ്യാലയത്തിനുള്ള  അവാര്‍ഡ്   ജില്ലാപഞ്ചായത്ത്  പ്രസിണ്ട്  ശ്രീമതി കാനത്തില്‍  ജമീലയില്‍നിന്നു  പി ടി എ പ്രതിനിധികള്‍ ഏറ്റുവാങ്ങി .       

        post a comment 

ഈദ്‌ ആശംസകള്‍



       എല്ലാവര്‍ക്കും  ജി  എം യു പി സ്കൂളിന്റെ  ഹൃദ്യമായ ചെറിയ പെരുന്നാള്‍ ആശംസകള്‍ 

Tuesday, August 16, 2011

സ്വാതന്ത്ര്യദിന പരിപാടികള്‍

  
                              ഹെഡ്മാസ്ടര്‍ പി.പിസ്കറിയ അസ്സംബ്ലിയില്‍    വെച്ച്  ദേശിയ   പതാക   ഉയര്‍ത്തി . പി.ടി.എ പ്രസിഡന്റ്റ് സുധാകരനും അബ്ദുല്‍ ശക്കൂര്‍ മാസ്ട്റും  ആശംസകള്‍ നേര്‍ന്നു . ജെ .ര്‍.സി  കുട്ടികളുടെ  ആഭിമുഖ്യത്തില്‍  നടന്ന  മാസ്സ് ഡ്രില്‍  ആയിരുന്നു അടുത്ത ഇനം.ഡ്രിലിനു സുജാത ടീച്ചര്‍ നേത്‌ര്‍ത്വം  നല്‍കി.തുടര്‍ന്ന്   സ്വാതന്ത്ര്യദിനറാലിയും    സ്വാതന്ത്ര്യദിനക്വിസും സംഘടിപ്പിച്ചു.  ക്വസ്  ആലികോയസര്‍ നായിച്ചു. വിജയികള്‍ക്ക്  സമ്മാനവിതരണവും  നടന്നു.
       






Wednesday, August 10, 2011

ഹിരോഷിമ - നാഗസാക്കി ദിനങ്ങള്‍ ആചരിച്ചു.    
                   
               ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍  ഹിരോഷിമ-നാഗസാക്കി ദിനങ്ങള്‍ ഗംഭീരമായി ആചരിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്ബ്  യുദ്ധ വിരുദ്ധ സന്ദേശ ക്യാന്‍വാസ് ,റാലി ,സഡാക്കോ കൊക്കുകളുടെ നിര്‍മാണം എന്നിവ സംഘടിപ്പിച്ചു .ശാസ്ത്രക്ലബ്ബ്  യുദ്ധ വിരുദ്ധ ഉപവാസവും  കൊളാഷ് പ്രദര്‍ശനാവും  നടത്തി .


 യുദ്ധവിരുദ്ധ സന്ദേശമുയര്‍ത്തി സഡാക്കോ കൊക്കുകള്‍

Friday, July 29, 2011


MOTHER P.T.A





L.P വിഭാഗം  അമ്മമാര്‍ക്ക്   വേണ്ടി  നടത്തിയ ബോധാവല്‍കരണക്ലാസ്സില്‍    ഷീജടീച്ചര്‍     ക്ലാസ്സെടുക്കുന്നു        

                                                                               

അലിഫ് ക്വിസ് ജില്ലാവിജയികള്‍
ജില്ല തലത്തില്‍ നടത്തിയ അലിഫ് ക്വിസില്‍ G.M.U.P  സ്ക്കൂളിനു ഒന്നാം സ്ഥാനം ലഭിച്ചു  








അലിഫ് ക്വിസ് വിജയികള്‍ക്കുള്ള ട്രോഫികള്‍  അജ് വത്  ജുമാനും  സഹല സനത്തിനും എ  ഇ  ഓ  ഗോപിസാര്‍ നല്‍കുന്നു  




       

Thursday, July 28, 2011

 ബ്ലോഗ്‌  സമര്‍പ്പണം  ചെയ്തു 
     വിദ്യാലയത്തിനുവേണ്ടി  നിര്‍മിച്ച ബ്ലോഗിന്റെ (ശലഭങ്ങള്‍)   സമര്‍പ്പണം എ .ഇ .ഓ ഗോപിസാര്‍ നിര്‍വഹിച്ചു .ബ്ലോഗിന്റെ "ഉപയോഗവും സാധ്യതകളും"  എന്ന വിഷയത്തെ അധികരിച്ച്  അബൂബക്കര്‍ മാസ്റ്റര്‍ (ബി ര്‍ സി ട്രൈനെര്‍ ) സംസാരിച്ചു .



ഒരു ലക്ഷം രൂപയടെ ഹാര്‍ഡ്‌വെയര്‍ ഏറ്റുവാങ്ങി 
              
ഹരിതവിദ്യാലയം റിയാലിടി  ഷോയില്‍ പങ്കെടുത്ത വിദ്യാലയത്തിനുള്ള ഒരു ലക്ഷം രൂപയടെ ഹാര്‍ഡ്‌വെയര്‍ കൊടുവള്ളി  എ. ഇ .ഓ ഗോപിസാര്‍ ഹെഡ്മാസ്റ്റെര്‍  പി.പി സ്കറിയക്ക് കൈമാറി .ലാപ്ടോപുകള്‍ ,ഹാന്‍ടി ക്യാം,ലാസര്‍ പ്രിന്‍റര്‍ ,സ്കാനെര്‍ തുടങ്ങിയവയാണ്  ലഭിച്ചത് .ചടങ്ങില്‍ സ്കൂള്‍ ബ്ലോഗിന്റെ(ശലഭങ്ങള്‍ )  പ്രകാശനവും നടന്നു . ബി.ര്‍.സി  ട്രെയിനര്‍ ടി.പി.അബൂബക്കര്‍ ,പി. ടി. എ.പ്രസിഡന്റ്റ്  കെ .സുധാകരന്‍  ,ശക്കൂര്‍ സര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ് മാസ്ടര്‍ പി.പി.സ്കറിയ സ്വാഗതവും എം. ടി സലീമാസ്റ്റര്‍ നന്ദിയും നേര്‍ന്നു .     



Monday, July 18, 2011

JRC
JRC വിദ്യാര്‍ഥികള്‍ സ്ക്രീന്‍ പ്രിന്റിങ്ങില്‍ പരിശീലനം നേടുന്നു 

Saturday, July 16, 2011

അക്കാദമിക് പ്രോജക്ടുകള്‍- 2011-12

                                           * ഗണിതായനം
                                                        * പത്രം ഒരു  മിത്രം
                                                        * സീപ് 
                                                        *ഹാങ്ങിംഗ് ഗാര്‍ഡന്‍




V.M.UMMER MASTER M.L.A INAUGURATES ACADEMIC PROJECTS

Sunday, July 10, 2011

               "ശലഭങ്ങള്‍  പറഞ്ഞത്"   ശ്രദ്ധേയമായ
                             സര്‍ഗാവിഷ്കാരം   
                                                                                           വിദ്യാര്‍ത്ഥികളുടെ  സര്‍ഗസൃഷ്ടിയായ  ശലഭങ്ങള്‍     പറഞ്ഞത്  ഏറെ  ശ്രദ്ധിക്കപ്പെടുന്നു. കുട്ടികളുടെ  കഥകളും കവിതകളും  ലേഖനങ്ങളും കൊണ്ട്  സമ്പന്നമാണ്  ഈ  മാഗസിന്‍ . കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും     മികവു പുലര്‍ത്തുന്ന  ഈ  സാഹിത്യസൃഷ്ടി വിദ്യലയമികവിന്റെ  മറ്റൊരു  നിദാനമായി  നിലകൊള്ളുന്നു .

Wednesday, July 6, 2011

Hindi Bhasha Club

हिन्दी ' वाचन  कोना ' 

सभी  कक्षा ओं  में अतिरिक्त  वाचन  की  सामग्रियों  उपलाब्ट  करना


Hindi  VAYANAMOOLA  is inaugurated by Vijaya teacher(B.R.C Koduvally) 



                                                                                                                        



  


         

            
                                                                                                              

Monday, July 4, 2011

                                            Haritha vidyalayam reality show

01-06-2021